Image

പുല്‍പ്പള്ളിയില്‍ ആന ഒരാളെ കൊലപ്പെടുത്തി

Published on 16 June, 2011
പുല്‍പ്പള്ളിയില്‍ ആന ഒരാളെ കൊലപ്പെടുത്തി
പുല്‍പ്പള്ളി: വയനാട്‌ പുല്‍പ്പള്ളി പാടിച്ചിറയില്‍ കാട്ടാനയുടെ ചവിട്ടേറ്റ്‌ ഒരാള്‍ മരിച്ചു. വിഷെഡ്‌ഗിരി സ്വദേശി ബിത്തയ്യയെന്ന ബിത്തപ്പ ഗൗഡ(58) ആണ്‌ മരിച്ചത്‌. കര്‍ണ്ണാടക വനത്തില്‍ നിന്ന്‌ കബനി നദി കടന്നാണ്‌ ആന പാടിച്ചിറ ടൗണിലെത്തിയത്‌. കാലത്ത്‌ ചേലൂര്‍ സ്വദേശി സാബു(35)വിന്‌ ആനയുടെ ചവിട്ടേറ്റ്‌ പരിക്കേറ്റിരുന്നു. ഇതിനിടെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ അക്രമാസക്തരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക