Image

കായികമേള: കേരളത്തിന് പതിനൊന്ന് സ്വര്‍ണം; ഉനൈസ് വേഗമേറിയ താരം

Published on 20 January, 2012
കായികമേള: കേരളത്തിന് പതിനൊന്ന് സ്വര്‍ണം; ഉനൈസ് വേഗമേറിയ താരം
ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരളത്തിന്റെ എ.കെ ഉനൈസ്   വേഗമേറിയ താരം. ഇതോടെ കേരളത്തിന് ലഭിച്ച സ്വര്‍ണത്തിന്റെ എണ്ണം പതിനൊന്നായി. ഇതേ ഇനത്തില്‍ കേരളത്തിന്റെ അബ്ദുല്‍ സമദ് വെള്ളിയും കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക