Image

മാധ്യമം വാരികയ്‌ക്കെതിരെ നിയമനടപടിയെടുക്കും: ആര്യാടന്‍

Published on 20 January, 2012
മാധ്യമം വാരികയ്‌ക്കെതിരെ നിയമനടപടിയെടുക്കും: ആര്യാടന്‍
തിരുവനന്തപുരം: മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ടവരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ്‌ നിര്‍ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ `മാധ്യമം' വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുക തന്നെ ചെയ്യുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി. ഇക്കാര്യം താന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ ധര്‍മ്മത്തിന്‌ നിരക്കുന്നതല്ലെ വാരികയുടെ നടപടിയെന്നും ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക