Image

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.പിമാരെ സ്ഥലംമാറ്റി

Published on 16 June, 2011
പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.പിമാരെ സ്ഥലംമാറ്റി
തിരുവനന്തപുരം: പോലീസ് ഡിര്‍ട്ട്‌മെന്റില്‍ വന്‍ അഴിച്ചുപണി. 12 എസ്.പിമാരെ സ്ഥലംമാറ്റി. എ.അക്ബര്‍(തിരുവനന്തപുരം റൂറല്‍), ദിനേശ് (എറണാകുളും റൂറല്‍), ടി.ജെ ജോസ്(കൊല്ലം സിറ്റി), ശീശുകന്‍(കാസര്‍കോട്), ദേബാശിഷ് ബെഹ്‌റ(പാലക്കാട്), രാജഗോപാല്‍(കോട്ടയം), സി.എച്ച് നാഗരാജു(ആലപ്പുഴ), ബാലചന്ദ്രന്‍ (പത്തനംതിട്ട), ജയന്ത്(വയനാട്), കുരുവിള ജോണ്‍ (കണ്ണൂര്‍), സ്പര്‍ജന്‍ കുമാര്‍ (കോഴിക്കോട്ട്) എന്നിവരെയാണ് മാറ്റി നിയമിച്ചത്. യു,ഡി.എഫ് സര്‍ക്കാരിന്റെ പോലീസ് തലപ്പത്തെ ആദ്യ അഴിച്ചുപണിയാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക