Image

എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കി

തോമസ് മാത്യു പടന്നമാക്കല്‍ Published on 21 December, 2015
എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കി
ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി, ഭാര്യ എലിസബത്ത്, മകന്‍ സുനില്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കി.

ഷിക്കാഗോ ഒഹയര്‍ എയര്‍ പോര്‍ട്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഐഎന്‍ഒസി പ്രവര്‍ത്തകരായ പ്രസിഡന്റ് അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, സെക്രട്ടറി ബാബു മാത്യു, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ മാത്യൂസ് ടോബിന്‍, പ്രവീണ്‍ സന്തോഷ് നായര്‍, സജി കുര്യന്‍, റിന്‍സി കുര്യന്‍, ഫെലിക്‌സ് മുണ്ടപ്ലാക്കല്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ സതീശന്‍ നായര്‍, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കിഎ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കിഎ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കിഎ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കിഎ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കി
Join WhatsApp News
JOHNY KUTTY 2015-12-21 12:31:30
സദാരനക്കാരന് പണി വന്നാൽ പരസേട്ടമോൾ പോലും തീ വില ഉള്ള നാട്ടിൽ നേതാക്കൾക്ക് വിദേശ ചികിത്സ. 68 വര്ഷം ആയിട്ടും ഇന്ത്യയിൽ  നല്ല ചികിത്സ സൗകര്യം ഉണ്ടാക്കാൻ ഇവര്ക്കൊന്നും ആയില്ലേ. ഇന്ത്യ കണ്ട ഏറ്റവും   വലിയ ആദർശദീര  .........അങ്ങയെ നമിക്കുന്നു. അതോടൊപ്പം ഫോട്ടോ എടുക്കാൻ മത്സരിക്കുന്ന അമേരിക്കൻ മലയാളിയുടെ തൊലിക്കട്ടിയും സമ്മതിക്കുന്നു 
keralataxpayer 2015-12-21 09:43:45
the big smiles of all the American malayalis in the picture is as if they are footing the bill for his trip and medical expense. Don't forget, the bill is paid by poor kerala tax payers
Vaayanakkaaran 2015-12-22 07:00:21
 ആന്റണി ഉമ്മൻചാണ്ടി അച്ചുതാനന്ദൻ മാണി, പിണറായി തുടങ്ങിയവന്മാർ കൂടാതെ അമേരിക്കയിലെ ഇവന്മാരുടെ മൂട് താങ്ങികളും ഒന്ന് ഒഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ കേരളം നന്നായി പോയേനെ. 
Anthappan 2015-12-22 07:13:00
What is the use with nice people if they don't stand up and fight against corruption?  We need energetic and enterprising leaders to lead Kerala into twenty first century and most of these people lack it.  These people are not leaders. They  engage in a petty quarrel all the time. It is a shame that people lived in America for a long time and seen the progress entertain these useless people.  These so called leaders think that the majority of the Malayalees live in USA are morons like them.  Enough 
Observer 2015-12-21 18:28:00
No doubt, Anthony is a nice man, also honest, but little bit eneffective and not efficient. Here we see all our "Pick up service people, photo people with nice smile. Antoney is too cold and too cool in Chicago. Any way whether UDF or LDF all spending hard earned Kerala taxpayers money. Anonyey Saar need nice treatment. Chennithala is trying to push OC and become CM with the help and blessings from AK Antoney. Thank you Pickup and photo group
Energy Drink 2015-12-21 19:30:00
Just like Trump talk about Jeff Bush, Antony doesn't have any energy.
sk 2015-12-22 06:19:03
Mr. Anthony is a nice person, but he supports his corrupt colleagues.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക