Image

പാകിസ്താനില്‍ വിദേശസന്നദ്ധ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി

Published on 20 January, 2012
പാകിസ്താനില്‍ വിദേശസന്നദ്ധ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി
മുല്‍ത്താന്‍ : പാകിസ്താനിലെ മുല്‍ത്താന്‍ നഗരത്തില്‍ രണ്ട് വിദേശ സന്നദ്ധപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി. ഒരു ജര്‍മ്മന്‍ പൗരനെയും ഇറ്റാലിയന്‍ പൗരനെയുമാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച വൈകീട്ട് താമസ സ്ഥലത്തെത്തിയ മൂന്ന് ആയുധ ധാരികളാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് മുല്‍ത്താന്‍ സിറ്റി പോലീസ് ഓഫീസര്‍ ആമിര്‍ സുല്‍ഫിക്കര്‍ ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക