നായര്‍ ബനവലന്റ് അസോസ്സിയേഷന്‍ ഗ്രാഡ്വേറ്റ്‌സിനെ അനുമോദിക്കുന്നു
AMERICA
16-Jun-2011
മൊയ്തീന്‍ പുത്തന്‍ചിറ
AMERICA
16-Jun-2011
മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസ്സിയേഷന്‍ 2011ലെ
ഗ്രാഡ്വേറ്റ്‌സിനെ അനുമോദിക്കുന്നു.
ജൂണ്‍ 26 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജറീക്കൊ ടേണ്‍പൈക്കിലുള്ള കൊടിലിയോണ്‍റസ്റ്റോറന്റില്‍ വച്ച് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിന്ന് ഗ്രാഡ്വേറ്റ് ചെയ്തവരെയാണ് അനുമോദിക്കുന്നത്. ശ്രീ. പി.കെ. ബജാജ് (ഹെഡ് ഓഫ് ചാന്‍സറി, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ, ന്യൂയോര്‍ക്ക്) ആയിരിക്കും മുഖ്യാതിഥി.
വിവിധ കലാപരിപാടികള്‍ കൂടാതെ, കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം, ക്വിസ് മത്സരങ്ങള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ അംഗങ്ങളും സകുടുംബം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി ജയപ്രകാശ് നായര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ നായര്‍ (പ്രസിഡന്റ്) 347 589 6782, അപ്പുക്കുട്ടന്‍ നായര്‍ (ചെയര്‍മാന്‍) 845 642 9232, ജയപ്രകാശ് നായര്‍ (ജനറല്‍ സെക്രട്ടറി) 845 507 2641.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments