Image

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നഡാല്‍ നാലാം റൗണ്ടില്‍

Published on 20 January, 2012
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നഡാല്‍ നാലാം റൗണ്ടില്‍
മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നഡാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ കടന്നു. മൂന്നാം റൗണ്ടില്‍ സ്ലോവാക്ക്യയുടെ ലൂക്കാസ് ലാക്കോയെ 6-2, 6-4, 6-2 എന്ന സ്‌കോറിന് തോല്പിച്ചാണ് നഡാല്‍ നാലാം റൗണ്ടിലെത്തിയത്.

2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജേതാവാണ് നഡാല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക