Image

പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ഫിലിപ്പ് ജോണിനെ തെരെഞ്ഞെടുത്തു

Published on 20 January, 2012
പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ഫിലിപ്പ് ജോണിനെ തെരെഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി ന്യൂറോഷന്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ഇടവകാംഗമായ ശ്രീ.ഫിലിപ്പ് ജോണിനെ തെരെഞ്ഞെടുത്തു.

2012 ല്‍ ഓഗസ്റ്റില്‍ നടക്കുന്ന മലങ്കര കാത്തലിക് നാഷണല്‍ കണ്‍വന്‍ഷന്റെ സെക്രട്ടറിയായും ശ്രീ.ഫിലിപ്പ് ജോണ്‍ പ്രവര്‍ത്തിക്കും. പുതിയ സെക്രട്ടറിക്ക് എല്ലാ പ്രാര്‍ത്ഥനാശംസകളും നേരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശ്രീ. ഗീവര്‍ഗ്ഗീസ് തങ്കച്ചന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

വാര്‍ത്ത അയച്ചത്: മോഹന്‍ വര്‍ഗീസ്
പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ഫിലിപ്പ് ജോണിനെ തെരെഞ്ഞെടുത്തുപാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ഫിലിപ്പ് ജോണിനെ തെരെഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക