image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മരിയന്‍ ടൈംസ് പ്രകാശനം ചെയ്തു

Madhaparam 15-Dec-2015
Madhaparam 15-Dec-2015
Share
image
ഫിലാഡല്‍ഫിയ: ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വ് പകരാന്‍ ഏറെ പുതുമകളോടെ മരിയന്‍ ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിന് ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യപ്രതി സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി റവ.ഫാ.ജോണിക്കുട്ടി പുല്ലിശ്ശേരിക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. 

ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസ് എല്ലാ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും പുറത്തിറങ്ങും. യുഎസ് മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മരിയന്‍ ടൈംസ്, യുഎസ് കത്തോലിക്കാ വാര്‍ത്തകള്‍ക്കും വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രധാന്യം നല്‍കുന്നു. 

പ്രശസ്ത വചന പ്രഘോഷകനും ക്വീന്‍ മേരി മിനിസ്ട്രിയുടെ ചെയര്‍മാനുമായ ബ്ര. പി.ഡി. ഡോമിനിക് ആണ് പത്രത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍. മാധ്യമ പ്രവര്‍ത്തകനും പ്രശസ്ത വചന പ്രഘോഷകനുമായ ശാന്തിമോന്‍ ജേക്കബ്ബ് ആണ് ചീഫ് എഡിറ്റര്‍. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും ദീപിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ആയ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജെനറാളും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌­സ്, ഹയര്‍ എജ്യൂക്കേഷന്‍ വകുപ്പുകളുടെ സെക്രട്ടറിയുമായ റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, പ്രശസ്ത ധ്യാനഗുരു ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നണിയിലുണ്ട്.

മരിയന്‍ ടൈംസ് കൂടാതെ യുഎസ് മലയാളികളും യൂറോപ്പും ഇതിനകം ഹൃദയപൂര്‍വം സ്വീകരിച്ചു കഴിഞ്ഞ മരിയന്‍ ടിവിയും ക്വീന്‍ മേരി മിനിസ്ട്രിയുടെ സംരംഭമാണ്.

മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 

ക്വീന്‍ മേരി മിനിസ്ട്രി യുഎസ്എ ഐഎന്‍സി 
ഡൊമിനിക് ഡൊമിനിക്
506 പാര്‍ലിന്‍ സ്ട്രീറ്റ് 
ഫിലാഡല്‍ഫിയ, പിഎ­19116
യുഎസ്എ 
നമ്പര്‍: 215 971 3319
[email protected]?com



image
image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍
ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച
പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും
കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം
കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്
സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം
ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍
ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍
സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്
കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും
മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.
മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി
കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും
ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം
മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും
ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു
ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut