Image

ന്യൂയോര്‍ക്ക് ക്‌നാനായ ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി

സാബു തടിപ്പുഴ Published on 09 December, 2015
ന്യൂയോര്‍ക്ക് ക്‌നാനായ ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി
സെന്റ് സ്റ്റീഫന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കോര്‍ത്തിണക്കികൊണ്ട് ക്രിസ്തുമസ് കരോളിന് തുടക്കമായി. മുന്‍ നിശ്ചയ പ്രകാരം പ്രത്യേകം സമയം ക്രമീകരിച്ച് ഓരോ വീടുകളിലും എത്തത്തക്കവിധമാണ് കോരളിന്റെ ക്രമീകരണം. വികാരി ഫാ.ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വിവിധ ഭക്തസംഘടനകളെയും കമ്മറ്റികാരുടെയും പങ്കാളിത്തത്തോടെയാണ് ക്രിസ്തുമസ് കരോളിന്റെ ക്രമീകരണം പിറവി തിരുന്നാളിന്റെ സന്ദേശം ഓരോ വീടുകളിലും എത്തിക്കുക എന്നതോടൊപ്പം വികാരിയുടെ കാര്‍മ്മികത്വത്തില്‍ ഓരോ ഭവനവും വെഞ്ചരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


ന്യൂയോര്‍ക്ക് ക്‌നാനായ ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക