നോര്‍ത്ത് അമേരിക്കന്‍ ദൈവ സഭകളിലെ റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിന് അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി റവ.എ.എം. വര്‍ഗീസ്, ചീഫ് എഡിറ്റര്‍- ബ്രദര്‍
റോയി മേപ്രാല്‍, സെക്രട്ടറി - റവ ഫിലിപ്പ് തോമസ്, ജോയിന്റ് സെക്രട്ടറി
-ബ്രദര്‍ ഷാജി വെണ്ണിക്കുളം, ട്രഷറര്‍- സിസ്റ്റര്‍ സൂസന്‍ ബി. ജോണ്‍
എന്നിവരെ കൂടാതെ ബ്രദേഴ്‌സ്- ജേക്കബ് മാത്യു, റെജി ഫിലിപ്പ്, ഫിനോയി
ജോണ്‍സണ്‍, റവ. മാത്യു വര്‍ഗീസ്, റവ. രാജന്‍ ഏബ്രഹാം, സിസ്റ്റേഴ്‌സ്- ഡോ.
ജോളി ജോസഫ്, ഏലിയാമ്മ പുന്നൂസ്, ബിന്ദു ഏബ്രഹാം എന്നിവര്‍ ഉള്‍പ്പെടുന്ന
കമ്മിറ്റിയും രൂപീകരിച്ചു.
റവ. പി.പി. കുര്യന്‍ പബ്ലിക്കേഷന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും.