Image

മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്നു ഡൊണാള്‍ഡ് ട്രംപ്

Published on 07 December, 2015
മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്നു ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി  ഡൊണാള്‍ഡ് ട്രംപ് . അമേരിക്കയില്‍ മുസ്‌ളിം ജനസംഖ്യാ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ട്രംപ് പ്രസ്താവന നടത്തിയത്. 

മുസ്ലീങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.  അവര്‍ ജിഹാദില്‍ മാത്രമാണ് വിശ്വസിക്കുന്നത്. മനുഷ്യ ജീവനു  വില നല്‍കുന്നില്ല.  സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിനെത്തുന്നവരേയും വിലക്കണം .  കാലിഫോര്‍ണിയയില്‍ മുസ്‌ളീം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് വിവാദ പ്രസ്താവന.

മറ്റു പ്രസിഡന്റ് സ്ഥാനാര്‍ഥികളും വൈറ്റ് ഹൗസും പ്രസ്താവനക്കെതിരെ രംഗത്തു വന്നു

ഭീകരാക്രമണത്തില്‍ 14പേരെ കൊലപ്പെടുത്തിയ പ്രതികളിലൊരാളായ തഷ്വീന്‍ മാലിക് (29) പാകിസ്താനിലെ വനിതാ മതപഠനശാലയില്‍ പഠിച്ചിരുന്നതായി കണ്ടെത്തി. മദ്രസ അധ്യാപകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടുവര്‍ഷത്തെ കോഴ്‌സിനായിരുന്നു അവര്‍ ചേര്‍ന്നത്. എന്നാല്‍ പൂര്‍ത്തിയാക്കിയില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന തഷ്വീന്‍. തുടര്‍ന്ന് അവര്‍ എവിടെപ്പോയി എന്നറിയില്ലെന്നും മുഖാദസ് പറഞ്ഞു. 2007-നും 2013-നും ഇടയില്‍ ഫാര്‍മസി പഠനസമയത്ത് തഷ്വീന്‍ ക്ലൂസിനുശേഷം മദ്രസയില്‍ പോയിരുന്നതായി ബഹൗദ്ദീന്‍ സഖറിയ സര്‍വകലാശാലയിലെ സഹപാഠികളും പറഞ്ഞു. 

ട്രംബിന്റെ പിന്തുണ കുറഞ്ഞുവരുന്നു-ടെഡ് ക്രൂസ് മുന്നില്‍

പി.പി.ചെറിയാന്‍
ഐഓവ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന സംസ്ഥാനമായ ഐഓവയില്‍ ട്രംബ് നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നു, അതേ സമയം ടെഡ് ക്രൂസിന്റെ പിന്തുണ വര്‍ദ്ധിച്ചുവരുന്നതായും തിങ്കളാഴ്ച(ഇന്ന്) പുറത്തു വിട്ട സര്‍വ്വെയില്‍ വെളിപ്പെടുത്തുന്നു.

മണ്‍ മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വ്വേയില്‍ ടെഡ് ക്രൂസ് 24 ശതമാനം വോട്ടു നേടിയപ്പോള്‍ ഡൊണാള്‍ഡ് ട്രംബിന് ലഭിച്ചത് 19 ശതമാനം മാത്രമാണ്.

കാലിഫോര്‍ണിയായില്‍ നടന്ന വെടിവെപ്പിനു മുമ്പ് ട്രംമ്പ് മുന്നിലായിരുന്നു. എന്നാല്‍ വെടിവെപ്പിനു ശേഷം ട്രംമ്പു നടത്തിയ പ്രസ്താവനകള്‍ ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. അതിനുശേഷമാണ് പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ടെക്‌സസ്സില്‍ നിന്നുള്ള സെനറ്ററായി ടെഡ് ക്രൂസ് ഐഓവയിലും, മിനിസോട്ടയിലും ലീഡ് വര്‍ദ്ധിപ്പിച്ചുവെങ്കിലും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ പൊതുവെ ഒന്നാം സ്ഥാനത്തു ട്രബ് എത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍. ട്രംമ്പ് മുസ്ലീമുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചു വിടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരി തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

Muslim Peace Coalition Denounces Trump's Fascist Pronouncements

Muslim Peace Coalition has condemned Donald Trump's statement that the Muslim immigration to the United States be completely stopped. The Coalition appealed to the media to treat Trump the way it treats extremists like David Duke and not allow Trump to use it to spread bigotry in the US.

"The rhetoric that is coming from Donald Trump can no longer be brushed of as attention seeking tactic by a narcissistic megalomaniac. During these times of increasing Islamophobia, his divisive and hateful statements, have the potential to get American Muslims hurt and even killed. Already Muslim children are facing increasing harassment in schools and Muslim women are being targeted more frequently on the streets and malls our great country," said Dr. Shaik Ubaid, the co-chair of the Coalition.

Dr. Ubaid further stated "Al-Qaeda and ISIS have been trying to sabotage the the freedoms that Americans enjoy by forcing it to become a police state.  They are also attempting to pit the West against Islam as a means of increasing their appeal.. Donald Trump's anti-Muslim statements are helping the evil designs of the terrorists. .He is aware of this fact but in his arrogant narcissism he does not care if America suffers.

As the New York Time has pointed out after analyzing 95,000 words from Trump's speeches, Trump's camp seem to have modeled their campaign on the lines of the demagogues of the past century.  demagouges such as Mussolini, Hitler and Milosevic.

The Republican Party leadership has to decide whether it will continue to allow demagogues like Trump and Cruz convert it into a party of fear peddlers or both in the name of fairness and to avoid become a fringe hate group, it will move decisively and get rid of its extreme Right Wing. If it fails to act then it will lose for ever the immigrants including the Hispanics, Asians, Africans as well as African Americans, the mainstream Jewish community and the moderate White Christians.

There will always be the need for a moderate right of the center party. If the GOP abdicates that position, a new party will emerge sooner rather than later.  When the history of the 21st century America will be written, Trump, Carson, Cruz and their likes will be nothing more than a shameful foot note just as the grand wizards of the KKK are in the history of the 20th century.

American Muslims are more concerned about terrorism from the supporters of ISIS as they will be the victims of the terrorism as well as the backlash to it. But we know that this threat is much smaller when compared to the threat posed by the radicalized White militias and hate groups. These fringe hate groups and lone wolves can be effectively neutralized by intelligent planning based on commonsense  and not through hysteria and hate peddling."

Join WhatsApp News
andrew 2015-12-08 18:21:24

All religions has made a pathetic turn on its down hill fall. Fanaticism is in control of human race. Ignorant politicians and followers mingle religion and politics. They are paving a highway of destruction for the humans and to all living things in this holy Earth.

Tom abraham 2015-12-09 05:46:00

Mr Trump is brainstorming an issue at his own risk. Terrorism of the radical Muslim minority has brought irreparable damage to Islam as a religion. State and Religion cannot go absolutely in parallel lines. From the times of the Tribal Kings to date of capitalistic democratic successes, human Conscious has played a significant role in choosing between the Jungle standards ( chaos) and the civilized world ( cosmos ) Brevity is the soul of wit.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക