പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് വേഗതകൂടിയ താരം പ്രണവ്
kozhikode
06-Dec-2015
ബഷീര്‍ അഹമ്മദ്
kozhikode
06-Dec-2015
ബഷീര്‍ അഹമ്മദ്

കോഴിക്കോട്: സംസ്ഥാന കായികമത്സരത്തിന്റെ രണ്ടാം നാള്‍ ട്രാക്കില്‍ വിരിഞ്ഞത് പോള്‍വാട്ടില്‍ ദേശീയ റെക്കോര്‍ഡ്. പാലാ സെന്റ് മേരീസ് HSS ലെ മരിയ ജെയിംസ് 3.42 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോര്‍ഡിട്ടത്.
100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സെന്റ് ജോര്‍ജ് HSS ലെ പ്രണവ് കെ.എസ്. 10.84 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മത്സരത്തിലെ വേഗം കൂടിയതാരമാണ്.
വനിതകളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ജിസ്‌നമാത്യു 12.08 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.
രണ്ടാം ദിനം പിന്നിട്ടപ്പോള്‍ എറണാകുളം മുന്നിട്ട് നില്‍ക്കുന്നു.
റിപ്പോര്‍ട്ട്/ഫോട്ടോ : ബഷീര്‍ അഹമ്മദ്
പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് നേടിയ പാലാ സെന്റ് മേരീസ് HSS ജെയിംസിന്റെ സ്വര്‍ണ്ണകുതിപ്പ്.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍(1084 സെക്കന്റ്) സെന്റ് ജോര്‍ജ് HSS കോതമംഗലത്തിന്റെ പ്രണവ് കെ.എസിന്റെ വിജയകുതിപ്പ്.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 12.08 സെക്കന്റില്‍ ഒന്നാമതായെത്തിയ ജിസ്‌നമാത്യു AMHSS പൂവമ്പായ്.
ഹൈജംപില്‍ സ്വര്‍ണ്ണം നേടുന്ന ശ്രീകൃഷ്ണ HSS ഗുരുവായൂര്‍ അനന്തു കെ.എസ്.
ഡിസ്‌ക്‌സ്‌ത്രോയില്‍ സ്വര്‍ണ്ണം നേടുന്ന റബീഹ് പി. CHMHSS മലപ്പുറം.
ഹഡല്‍സില്‍ സ്വര്‍ണ്ണം നേടുന്ന നയന PO. SN ട്രസ്റ്റ് HSS, കൊല്ലം.
ഡിസ്‌ക്‌സ്‌ത്രോയില്‍ സ്വര്‍ണ്ണം നേടുന്ന MUHSS ഇടത്ത് മേഘമറിയം മാത്യു.
ഹൈംജംപില്‍ സ്വര്‍ണ്ണം നേടുന്ന ജോതിഷ പറളി HSS.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 12.08 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജിസ്‌നമാത്യുവിന് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍
100 മീറ്റര്‍ സബ് ജൂനിയര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടുന്ന പറളി HSS ലെ അമല്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments