Image

എലത്തൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി

Published on 19 January, 2012
എലത്തൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ എലത്തൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐയിലെ സി.എ സുനില്‍കുമാര്‍ എല്‍.ഡി.എഫ് സ്വതന്ത്രനെ 499 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക