Image

വി.എസ്സിന്റെ നിലപാടിന് പി.ബിയുടെ അംഗീകാരം

Published on 19 January, 2012
വി.എസ്സിന്റെ നിലപാടിന് പി.ബിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിന് പി.ബിയുടെ അംഗീകാരം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി.ബി വിലയിരുത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്ന വി.എസ്സിന്റെ അപേക്ഷയും പി.ബി ചര്‍ച്ചചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ആ ഘട്ടത്തില്‍ വിഷയം വീണ്ടും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാം എന്ന നിലപാടാണ് പി.ബി കൈക്കൊണ്ടിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക