Image

സ്‌കൂള്‍ മീറ്റില്‍ കേരളം ഒന്നാമതെത്തി

Published on 19 January, 2012
സ്‌കൂള്‍ മീറ്റില്‍ കേരളം ഒന്നാമതെത്തി
ലുധിയാന: ദേശീയ സ്‌കൂള്‍ മീറ്റിന്റെ രണ്ടാം ദിനം ഹരിയാനയെ പിന്തള്ളി കേരളം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന്റെ ശ്രീനിത് മോഹന്‍ സ്വര്‍ണം നേടിയതോടെയാണ് പട്ടികയില്‍ മൂന്നു സ്വര്‍ണവുമായി കേരളം ഒന്നാമതെത്തിയത്. ഹരിയാനയും പഞ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഹരിയാനയ്ക്കും മൂന്നു സ്വര്‍ണമുണ്ടെങ്കിലും മൊത്തം
മെഡലുകളുടെ എണ്ണത്തിലാണ് കേരളം അവരെ മറികടന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക