Image

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തു

ടോമി കീടരം Published on 19 January, 2012
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തു

ഹൂസ്റ്റണ്‍ : ജനുവരി 15 ഞായറാഴ്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഹൂസ്റ്റണ്‍ സെന്റ് മേരീസ് കനാനായ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം, പ്രശസ്ത കോമേഡിയനും, മിമിക്രി കലാകാരനും, ഏഷ്യാനെറ്റില്‍ 'സാജു കൊമേഡിയന്‍ സ്പീക്കിംഗ്' എന്ന ഹാസ്യപരിപാടിയുടെ അവതാരകനുമായ സാജു കൊടിയന്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന 'താര കലാമാല' എന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് മെഗാഷോ, ഇടവക വികാരി റവ.ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത്, റിയല്‍ എസ്റ്റേറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇടവകാംഗമായ ജോജൊ സി. തറയില്‍ നിന്നും ചെക്കു സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് ഇടവകയിലെ അനേകം അംഗങ്ങള്‍ ചെക്കുകള്‍ നല്കി കിക്കോഫില്‍ പങ്കെടുത്ത് ഈ സംരംഭത്തിനു ആവേശകരമായ തുടക്കം കുറിച്ചു.

2012 ഏപ്രില്‍ 15നു അരങ്ങേറുന്ന താര കലാമാലയട സംഘാടക സമിതിയിലേക്ക് പ്രധാന നടത്തിപ്പുകാരായി ടോം വിരിപ്പനേയും ജോസ് നെടുമാക്കലിനേയം തിരഞ്ഞെടുത്തു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ധനസമാഹരണം ലക്ഷ്യമാക്കി അരങ്ങേറുന്ന ഈ കലാപരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഹൂസ്റ്റണിലെ മിസ്സോറി സിറ്റിയിലുള്ള ക്രെസന്‍ഡോ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ഈ പ്രോഗ്രാം അമേരിക്കയിലുടനീളം പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തുഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം 'താര കലാമാല' കിക്കോഫ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക