Image

31 ലക്ഷം രൂപയുടെ മെമ്മറി കാര്‍ഡുകള്‍ പിടികൂടി

Published on 19 January, 2012
31 ലക്ഷം രൂപയുടെ മെമ്മറി കാര്‍ഡുകള്‍ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്റെ പക്കല്‍ നിന്ന് 31 ലക്ഷം രൂപയുടെ മെമ്മറി കാര്‍ഡുകള്‍ പിടികൂടി.

 2 ജിബി ശേഷിയുള്ള 19,500 മെമ്മറി കാര്‍ഡുകളാണ് തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ പക്കല്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. സോക്‌സിലും പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച് കടത്തുകയായിരുന്നു മെമ്മറി കാര്‍ഡുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക