Image

ബ്രാംട്ടന്‍ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് പൂജയും അയ്യപ്പപൂജയും ഡിസംബര്‍ 19

ജയ്ശങ്കര്‍ പിള്ള Published on 02 December, 2015
ബ്രാംട്ടന്‍ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് പൂജയും അയ്യപ്പപൂജയും ഡിസംബര്‍ 19
ബ്രാംട്ടന്‍ ഗുരുവയുരപ്പന്‍ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് പൂജയും അയ്യപ്പപൂജയും ഡിസംബര്‍ 19 ഞായറാഴ്ച ഉച്ച തിരിഞ്ഞ് കൃത്യം മൂന്നര മണിക്ക് ലുയിസ് ആര്‍ബന്‍ സെകണ്ടറി സ്‌കൂളില്‍ നടത്തുന്നതാണ് .
നാടന്‍ രീതിയിലുള്ള അയ്യപ്പന്‍പാട്ടും ചെണ്ടമേളവും താലപ്പൊലിയും എഴുന്നള്ളിപ്പും ഭജനയും വിളക്കുപൂജയും അയ്യപ്പപൂജയും പറവെപ്പും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (905) 7990900 ല്‍ ബന്ധപ്പെടുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക