Image

പ്രിയാമണി മാര്‍ക്കറ്റ് ഉയര്‍ത്തി; പക്ഷേ പടമില്ല.

Published on 18 January, 2012
പ്രിയാമണി മാര്‍ക്കറ്റ് ഉയര്‍ത്തി; പക്ഷേ പടമില്ല.
ദേശീയതലത്തില്‍ നല്ല നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതോടെ പ്രായമണി ഗ്ലാമറിലേക്ക് ശ്രദ്ധ തിരിച്ചു. ഒരു തരം ഡീ- ഗ്ലാമറൈസ്ഡ് വേഷത്തിലേയ്ക്ക് താന്‍ തള്ളപ്പെടുമെന്ന ഭീതിയായിരുന്നു.

അഭിനയസിദ്ധി ഏറെയുള്ള നടിയെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്. സംവിധായകര്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഗ്ലാമറസ്സാകാന്‍ പ്രിയാമണിക്ക് കഴിഞ്ഞു.

പക്ഷേ കച്ചവടത്തിനായി നായികമാരുടെ ഒന്നാംനിരയില്‍ സ്ഥാനം പിടിക്കാന്‍ പ്രിയയ്ക്കായില്ല. അതുകൊണ്ടുതന്നെ പ്രിയാമണി ഇപ്പോള്‍ തന്റെ തീരുമാനം  മാറ്റിയിരിക്കുന്നു. അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ചെയ്യുക. അത്തരം കഥാപാത്രങ്ങള്‍ക്ക് എക്‌സ്‌പോഷര്‍ ആവശ്യമുണ്ടെങ്കില്‍ അതിനുമാത്രം ഓക്കെ പറയുക. പക്ഷേ തമിഴിലും മലയാളത്തിലും തെലുങ്കിലും ഇപ്പോള്‍ പ്രിയയ്ക്ക് പുതിയ കരാറുകള്‍ ഇല്ലായെന്നതും ഒരു സത്യമാണ്. 

പ്രിയാമണി മാര്‍ക്കറ്റ് ഉയര്‍ത്തി; പക്ഷേ പടമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക