Image

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പെയ്‌സ്, ഭൂപതി സംഖ്യങ്ങള്‍ ജയത്തോടെ തുടങ്ങി

Published on 18 January, 2012
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പെയ്‌സ്, ഭൂപതി സംഖ്യങ്ങള്‍ ജയത്തോടെ തുടങ്ങി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി, ലിയന്‍ഡര്‍ പെയ്‌സ് സംഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ലിയന്‍ഡര്‍ പെയ്‌സ്-റാഡക് സ്റ്റെഫനക് സംഖ്യം ആദ്യ റൗണ്ടില്‍ ഓസീസ് സംഖ്യമായ ഗ്രയ്ഗ് ജോണ്‍സ്-ജോണ്‍ പാട്രിക് സ്മിത്ത് സംഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-2. 

ഇന്ത്യന്‍ സംഖ്യമായ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സംഖ്യം ആദ്യ റൗണ്ടില്‍ ജയം കണ്‌ടെത്തി. ഓസ്‌ട്രേലിയയുടെ മാത്യു എഡ്ബന്‍-ക്രിസ് ഗുസിയോണ്‍ സംഖ്യത്തെയാണ് ഇന്ത്യന്‍ സംഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 5-7, 6-4, 6-4.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക