Image

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം

Published on 18 January, 2012
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായി. കൂലി വര്‍ധന ആവശ്യപ്പെട്ട് പാചകവാതക ടാങ്കര്‍ കരാറുകാര്‍ സമരത്തിലായതാണ് കാരണം.ഏഴ് ജില്ലകളിലേക്ക് എല്‍പിജി നീക്കം പൂര്‍ണമായും തടസ്സപ്പെട്ടു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. മംഗലാപുരം,ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാചകവാതകം എത്തുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക