Image

വിരമിക്കല്‍ വാര്‍ത്ത ലക്ഷ്മണ്‍ നിഷേധിച്ചു

Published on 18 January, 2012
വിരമിക്കല്‍ വാര്‍ത്ത ലക്ഷ്മണ്‍ നിഷേധിച്ചു
പെര്‍ത്ത്: തന്റെ വിരമിക്കല്‍ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണ്‍ നിഷേധിച്ചു. പെര്‍ത്തില്‍ കോച്ച് ഡങ്കന്‍ ഫ്‌ളക്ചറുമൊത്ത് പരിശീലനം നടത്തിയ ശേഷം ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുകയിരുന്നു ലക്ഷ്മണ്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ലക്ഷ്മണ്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇതേ തുടര്‍ന്നാണ് ലക്ഷ്മണിനെ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക