Image

ഇ മെയില്‍ വിവാദം: ഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ലീഗ്

Published on 18 January, 2012
ഇ മെയില്‍ വിവാദം: ഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ലീഗ്
മലപ്പുറം: ഇ മെയില്‍ വിവാദത്തില്‍ ഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. ഒരു ജനാധിപത്യ രാജ്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇക്കാര്യത്തില്‍ പെതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക