Image

എഴുത്തിലെ ചഞ്ചല സ്വരങ്ങള്‍: ലക്ഷ്യവുംലക്ഷണവും (ഭാഗം 3: പ്രൊഫസ്സര്‍(ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 17 November, 2015
എഴുത്തിലെ ചഞ്ചല സ്വരങ്ങള്‍: ലക്ഷ്യവുംലക്ഷണവും (ഭാഗം 3: പ്രൊഫസ്സര്‍(ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
(മൂന്ന്‌ ഭാഗങ്ങളില്‍)

(വിചാരവേദിയിലെ ചര്‍ച്ച അവസാനിക്കുന്നു.)

എന്തിന്‌ എഴുതുന്നെന്ന്‌ എഴുത്തുകാരന്‍ തന്നോടുതന്നെ ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം, തന്റെ എഴുത്തിന്റെ ലക്ഷ്യം പരോക്ഷമായി പ്രഖ്യാപിക്കുന്നു. പലപ്പോഴും വ്യക്തമായ ലക്ഷ്യം പ്രത്യക്ഷീഭവിക്കണമെന്നില്ല.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.
Join WhatsApp News
വിദ്യാധരൻ 2015-11-18 08:16:01
നിങ്ങൾ  മുദ്രാവാക്യങ്ങൾ  എഴുതിയപ്പോൾ 
മാതാവിെനക്കുറിച്ച്  സ്‌തുതിഗീതം കുറിച്ചപ്പോൾ 
പാേറമക്കാവമ്മ യും തിരുവമ്പാടി കൃഷ്‌ണനും സ്വർണ്ണ വെയിലിൽ
നെറ്റിപ്പട്ട തിളക്കത്തിൽ വിളങ്ങുന്ന  പൂരശോഭയെ പ്രക്രീർത്തിച്ചപ്പോൾ 
പരസ്യവായനക്കുള്ള നോട്ടിസുകൾ തീർത്തപ്പോൾ 
അച്ചടിപരസ്യത്തിനും , ഉച്ചഭാഷിണിയിലൂടെ 
വിളിച്ചു ചൊല്ലുന്നതിന് വരികൾ വരഞ്ഞപ്പോൾ 
വട്ടമിട്ടിരിക്കുന്ന ആൾക്കൂട്ടത്തിന്റെ നടുവിൽ ഇരുന്ന് 
ഹാസ്യാനുകരണക്കവിതകൾ അനിച്ഛാപ്രചോദതമായ നമിഷികതേയാെട
ചൊല്ലികൊടുത്തപ്പോൾ 
കൂട്ടുകാരുടെ കുട്ടിനാടകങ്ങൾക്ക് ഗാനങ്ങൾ രചിച്ചപ്പോൾ 
പ്രതമാഫീസ്സിൽ വാർത്താശകലങ്ങൾ എഴുതിത്തിരുത്തിയപ്പോൾ .
പുസ്‌തകšളും തീസിസുകളും തയ്യാറാക്കിയപ്പോൾ 
മൗലിക ശാസ്‌ത്രലേഖനങ്ങളും ശാസ്‌ത്രക്കുറിപ്പുകളും
ശാസ്‌ത്ര വാർത്തകളും ശാസ്‌ത്രഗ്രന്ഥങ്ങളും , ഒറ്റക്കും  കൂട്ടത്തോടയും
പ്രസിദ്ധീകരിച്ചപ്പോൾ 
സിനിമെയയും നാടകത്തേയും  യും ശാസ്‌്രതീയ സംഗീതെത്തേയും കുറിച്ച് 
നിരൂപണവും അവേലാകനവും നടത്തിയപ്പോഴും 
സാഹിതീഭാഷയിൽ നിരന്തരം കത്തിടപാടുകൾ നടത്തിയപ്പോൾ  
കഥയും കവിതയും കഥാകവിതയും കവിതാകഥയും േലഖനവും
വിതച്ചു വിളയിക്കാൻ ശ്രമിച്ചപ്പോഴും 
 നിങ്ങൾ സമൂഹത്തിൽ നിന്ന് മാറി നിന്നല്ല എഴുതിയെതെന്നു മനസിലാക്കാൻ വായനക്കാർക്ക് ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യം ഇല്ല.  

" ആഗോള വലയിൽ അനുഭവങ്ങൾ  ഖനനം ചയ്‌ത്‌
സൂര്യവെളിച്ചത്തിനായി വാക്കുകൾ ഊടും പാവും തീർത്ത്  മനനം
ചെയ്യുന്ന നെയ്യുത്തുവേല" തന്നെയാണ് എഴുത്ത് എന്നതിന് ലോക സാഹിത്യം സാക്ഷി 
കാലത്തുണർന്നു  നോക്കുമ്പോൾ  ഓർക്കാൻ കഴിയുന്ന രാസ സ്വപനങ്ങളും 
രാസവ്പ്‌നവും, മായാവിലാസ ഗേഹത്തിൽ  ഉതിർക്കുന്ന  ദിവാസവ്പ്‌നവും,  ചേർത്ത് സൃഷി നടത്തുമ്പോൾ, ആ സൃഷ്ടികളെ ഞങ്ങൾ വായനക്കാർ നെഞ്ചിലേറ്റും 

പക്ഷെ മറപ്പുരയിൽ ഇരുന്നു ദുർഗന്ധം വമിക്കുന്ന ആശയങ്ങൾ ചേർത്തു സൃഷ്ട്ടിക്കുന്ന സൃഷ്ടികളെയും അതിന്റെ സൃഷ്ടാക്കാളേയും , തേടിപ്പിടിച്ചു ഉന്മൂലനാശം വരുത്തുന്നതിന് വായനാക്കാർ ശക്തർ തന്നെ എന്ന് മറപ്പുരക്കകത്ത് ഒളിഞ്ഞിരിക്കുന്നവർ അറിഞ്ഞിരിക്കുന്നത് നല്ലത് 

നിങ്ങളുടെ എഴുത്തുകളിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ധ്വനിയുണ്ട്.  ആ ധ്വനി എന്ന് ഞങ്ങളുടെ സ്രോതപടലങ്ങളിൽ വീഴാതിരിക്കുന്നോ അന്ന് നിങ്ങളും നിങ്ങളുടെ സാഹിത്യവും'മൃതമാകും   എന്ന വിചാരം നല്ലതു തന്നെ. 

നല്ലൊരു ചർച്ചാ വിഷയത്തിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക