പാരീസില്‍ നടന്ന ഭീകരാക്രമണത്തെ ഫൊക്കാനാ അപലപിച്ചു.
AMERICA
17-Nov-2015
ശ്രീകുമാര്‍ ഉണ്ണിത്താന്‍
AMERICA
17-Nov-2015
ശ്രീകുമാര്‍ ഉണ്ണിത്താന്‍

പാരീസില്‍ നടന്ന ഭീകരാക്രമണത്തെ ഫൊക്കാനാ അപലപിച്ചു.കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 150ല്‍ പേര്‍ അതിദാരുണയമായി കൊല്ലപ്പെട്ടത്. ഇതു ആകമാന മനുഷ്യരാശിക്കെതിരെയുളള ആക്രമാണു. ജീവനെ ആദരിക്കേണ്ടതും, സംരക്ഷിക്കേണ്ടതും ആണ്, നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ശാപമാണ് എന്നും ഫൊക്കാനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജീവനെ ഹനിക്കുന്നത് ഏതൊരു വിധത്തിലായാലും, ഏതൊരു സ്ഥലത്തായാലും അത്, അപരാധവുമാണെന്നു പ്രസിഡന്റ് ജോണ്‍ പി ജോണ്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ,ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

അവർ രോഗികളായി പോകാൻ സാദ്ധ്യതയുണ്ട്