Image

എ.സി കോച്ചിലെ യാത്രക്കാര്‍ക്ക് റെയില്‍വേ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Published on 18 January, 2012
എ.സി കോച്ചിലെ യാത്രക്കാര്‍ക്ക് റെയില്‍വേ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: എ സി കോച്ചിലെ യാത്രക്കാര്‍ക്ക് റെയില്‍വേ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സോ പാന്‍ കാര്‍ഡോ വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡോ നിര്‍ബന്ധമായും യാത്രയില്‍ കരുതണമെന്നാണ് നിര്‍ദ്ദേശം. ടിക്കറ്റിന്റെ കരിഞ്ചന്തയും ടിക്കറ്റ് വില്‍പനയിലെ ഇടനിലക്കാരുടെ കച്ചവടവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. അടുത്ത മാസം 15 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക