Image

രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കും: വി.എസ്

Published on 18 January, 2012
രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കും: വി.എസ്
കൊല്‍ക്കത്ത: പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നകാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഭൂമിദാനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഇനി പാര്‍ട്ടിയാണ്. കുറ്റപത്രം സമര്‍പ്പിച്ചാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടായിരിക്കില്ല താന്‍ എടുക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക