Image

ഗുജറാത്ത് ലോകായുക്ത നിയമനം കോടതി അംഗീകരിച്ചു

Published on 18 January, 2012
ഗുജറാത്ത് ലോകായുക്ത നിയമനം കോടതി അംഗീകരിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് ലോകായുക്ത ജസ്റ്റീസ് ആര്‍. എ മേത്തയുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചു. ലോകായുക്ത നിയമനത്തെ ചോദ്യം ചെയ്ത് ഗുജറാത്ത ്‌സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ ഗവര്‍ണര്‍ ജസ്റ്റീസ് മേത്തയെ ലോകായുക്തയായി നിയമിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

ഗവര്‍ണര്‍ കമല ബെന്‍വാള്‍ ഭരണഘടനാവിരുദ്ധമായാണ് നിയമനം നടത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഏഴുവര്‍ഷമായി ഗുജറാത്തിലെ ലോകായുക്ത പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക