Image

സ്വര്‍ണ വില കുറഞ്ഞു

Published on 18 January, 2012
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2565 രൂപയുമായി.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, ചൊവാഴ്ച ആഗോള വിപണിയിലെ വില ഉയര്‍ന്നു ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 24.28 ഡോളര്‍ ഉയര്‍ന്ന് 1655.08 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക