Image

ഓസ്‌ട്രേലിയന്‍ പര്യടനം നിരാശപ്പെടുത്തി: ഗംഭീര്‍

Published on 17 January, 2012
ഓസ്‌ട്രേലിയന്‍ പര്യടനം നിരാശപ്പെടുത്തി: ഗംഭീര്‍
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനം നിരാശപ്പെടുത്തിയെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പ്രതീക്ഷകള്‍ പോലെയായിരുന്നില്ല മല്‍സരഫലം. അതില്‍ എല്ലാ താരങ്ങള്‍ക്കും ഒരേപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പിച്ചില്‍ അവര്‍ക്കെതിരെ ജയിക്കുക അനായാസമല്ല. എന്നാല്‍ അടുത്ത ടെസ്റ്റില്‍ ജയിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ജയം ഏകദിന മല്‍സരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഗംഭീര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക