Image

ഭൂമി കുംഭകോണക്കേസ്: യെഡിയൂരപ്പയ്ക്ക് ജാമ്യം

Published on 17 January, 2012
ഭൂമി കുംഭകോണക്കേസ്: യെഡിയൂരപ്പയ്ക്ക് ജാമ്യം
ബാംഗ്ലൂര്‍: ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്ക് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഭവന നിര്‍മാണ വകുപ്പ് മന്ത്രി വി സോമണ്ണയ്ക്കും മുന്‍കൂര്‍ജാമ്യം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക