Image

കള്ളക്കടത്ത് കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി

Published on 17 January, 2012
കള്ളക്കടത്ത് കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ കേസിലെ രണ്ടു പ്രതികള്‍ പോലീസില്‍ കീഴടങ്ങി. മീര മൊയ്തീന്‍, രാജര്‍ അലി എന്നിവരാണ് കീഴടങ്ങിയത്. കൊച്ചി സിബിഐ ഓഫീസില്‍ എത്തിയാണ് ഇവര്‍ കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സുല്‍ത്താനെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് അറസ്റ്റു ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക