Image

ആന്ധ്രപ്രദേശില്‍ കൊടുംശൈത്യത്തില്‍ 15 മരണം

Published on 17 January, 2012
ആന്ധ്രപ്രദേശില്‍ കൊടുംശൈത്യത്തില്‍ 15 മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊടുംശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത തണുപ്പാണു രേഖപ്പെടുത്തിയത്. കരിംനഗറില്‍ അഞ്ച് പേരും വിശാഖപട്ടണം, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ നാലു പേര്‍ വീതവും മരിച്ചു. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക