Image

മന്ത്രി കെ.പി.മോഹനന്റെ വേദിക്കരികില്‍ ബോംബ്

Published on 17 January, 2012
മന്ത്രി കെ.പി.മോഹനന്റെ വേദിക്കരികില്‍ ബോംബ്
കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ മന്ത്രി കെ.പി. മോഹനന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്കരികില്‍ നിന്നു നാടന്‍ ബോംബ് കണെ്ടത്തി. ബോംബ് സ്‌ക്വാഡ് എത്തി ഇതു നിര്‍വീര്യമാക്കിയതിനാല്‍ ദുരന്തം ഒഴിവായി. തുടര്‍ന്നു പോലീസ് സമീപപ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക