Image

കലോത്സവ വേദിയില്‍ ബിജെപിയുടെ പ്രതിഷേധം

Published on 17 January, 2012
കലോത്സവ വേദിയില്‍ ബിജെപിയുടെ പ്രതിഷേധം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ബിജെപി പ്രതിഷേധ സമരം നടത്തി. ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം ആലപിക്കാത്തതും ചടങ്ങില്‍ ദീപം തെളിയിക്കാത്തതിലും പ്രതിഷേധിച്ചാണ് ബിജെപിയുടെ സമരം. നിലവിളക്ക് കത്തിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക