പടന്നമാക്കല്‍ കുടുംബ ചരിത്രം
PUSTHAKAM
03-Nov-2015
PUSTHAKAM
03-Nov-2015

കാഞ്ഞിരപ്പള്ളിയുടെ സാംസ്‌ക്കാരിക
ചരിത്രമടങ്ങിയ ഈ പുസ്തകത്തില്‍ നിലയ്ക്കല്‍ നിന്ന് കുടിപുറപ്പെട്ട
ക്രിസ്ത്യാനികളുടെ ചരിത്രം മുതല്‍ നിലയ്ക്കല്‍ , തെക്കംകൂര്‍ രാജ്യം,
അക്കര പഴയപള്ളി ചരിത്രങ്ങള്‍വരെ വിവരിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ പഴയ
കുടുംബങ്ങളില്‍ ഭൂരിഭാഗവും പടന്നമാക്കല്‍ കുടുംബമുള്‍പ്പടെ വലിയവീട്ടില്‍
ശാഖോപശാഖകളില്‍നിന്നും പിരിഞ്ഞു പോയവരാണ്.
420 പേജുകളും അമ്പതു
ചാര്‍ട്ടുകളും നൂറു കണക്കിന് ഫോട്ടോകളും ഉള്‍പ്പെട്ട 25 സെന്റി മീറ്റര്‍
നീളവുമുള്ള ഈ പുസ്തകത്തില്‍ മൂവായിരത്തില്‍പ്പരം കുടുംബാംഗങ്ങളുടെ
വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
Contact: [email protected]

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments