Image

വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു

Published on 17 January, 2012
വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു
വയനാട്‌: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ചെതലയം സ്വദേശി മോഹനന്‍ (50) ആണ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തത്‌. ഇയാള്‍ക്ക്‌ വിവിധ ബാങ്കുകളിലായി കാര്‍ഷിക വായ്‌പയുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മോഹനനെ കാണാനില്ലായിരുന്നു. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക