Image

ലെബനനില്‍ കെട്ടിടം തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം 26 ആയി

Published on 17 January, 2012
ലെബനനില്‍ കെട്ടിടം തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം 26 ആയി
ബെയ്‌റൂട്ട്‌: ലെബനനില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ 26 ആയി. അമ്പതോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടെ ഇനിയും ഒട്ടേറെപ്പേരെ കണ്ടെത്താനുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ ഏറെയും ലെബനനിലേയും സുഡാനിലേയുംപൗരന്‍മാരാണ്‌. കെട്ടിടത്തിന്റെ പഴക്കമാണ്‌ അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക