Image

പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Published on 17 January, 2012
പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്താനിരുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിയ പരീക്ഷകള്‍ ഫെബ്രുവരി രണ്ടിന് നടത്തും. നിലവിലെ പരീക്ഷ കേന്ദ്രത്തിലും സമയത്തിലും മാറ്റമുണ്ടാകില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക