Image

കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ മാര്‍ മാത്യൂ അറയ്ക്കലിനെ സന്ദര്‍ശിച്ചു

Published on 17 January, 2012
കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ മാര്‍ മാത്യൂ അറയ്ക്കലിനെ സന്ദര്‍ശിച്ചു
കാഞ്ഞിരപ്പള്ളി: കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍ കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്ത് ബിഷപ് മാര്‍ മാത്യൂ അറയ്ക്കലിനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗങ്ങളില്‍ രൂപത നടത്തുന്ന വിശിഷ്ട സേവനങ്ങള്‍ രാജ്യത്തിന് അഭിമാനമേകുന്നുവെന്ന് മന്ത്രി വേണുഗോപാല്‍ സൂചിപ്പിച്ചു. ആന്റോ ആന്റണി എം.പി, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ‍, ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ്(ഐസിവൈഎം) ജനറല്‍ സെക്രട്ടറി ജോയിസ് മേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ മാര്‍ മാത്യൂ അറയ്ക്കലിനെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക