Image

വെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായി

ജോസ്‌ കാടാപ്പുറം Published on 22 October, 2015
വെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായി
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാര്‍ഷിക ഡിന്നര്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മാനര്‍ ഹാളില്‍ നടന്നു. വെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ ഡഗ്‌ളസ്‌ കൊളേറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡിന്നര്‍ മീറ്റിംഗില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്‍ലി ഫിയോറിനായുടെ മുഖ്യ പ്രഭാഷണം നടന്നു. ഫിയോറിനയെ കൗണ്ടി എക്‌സിക്യൂട്ടീവ്‌ റോബര്‍ട്ട്‌ ആസ്‌ട്രിനോ  സദസിനു പരിചയപ്പെടുത്തി.

തദവസരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ഇന്ത്യക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്‍ഡ്യന്‍ അമേരിക്കന്‍ റിപ്പബ്ലി
ക്കന്‍ കമ്മിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ ചെയര്‍മാന്‍ തോമസ്‌ കോശി, ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍  കമ്മിറ്റി ചെയര്‍മാന്‍ ഹാരി സിംഗ്‌, എ.എ.ആര്‍.സി സ്ഥാപക  പ്രസിഡന്റ്‌ പ്രസില്ല പരമേശ്വരന്‍, എ.എ.ആര്‍.സി വൈസ്‌ ചെയര്‍മാന്‍ വെന്‍ പരമേശ്വര്‍, കൂടാതെ എ.എ.ആര്‍.സി ബോര്‍ഡ്‌ അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെസ്റ്റ്‌ ചെസ്റ്ററിലുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം വിളിച്ചോതുന്നതായിരുന്നു.
വെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായിവെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായിവെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായിവെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായിവെസ്റ്റ്‌ ചെസ്റ്റര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ വിജയകരമായി
Join WhatsApp News
Tom 2015-10-23 06:09:57
It is shameful see Malayalees, Indians & immigrants supporting Republicans. Is it another form of getting attention?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക