Image

മുകള്‍ ബേബിക്കുട്ടി (66) നിര്യാതനായി

Published on 21 October, 2015
മുകള്‍  ബേബിക്കുട്ടി (66) നിര്യാതനായി
Connecticut: ഡാന്‍ബറിയില്‍ താമസക്കാരനായ മുകള്‍  ബേബിക്കുട്ടി (66) കേരള സന്ദര്‍ശനത്തിനിടയില്‍ അടൂരില്‍ ഒക്‌ടോബര്‍ 21-നു നിര്യാതനായി. ഡല്‍ഹി മലങ്കര കാത്തലിക്‌ ചര്‍ച്ച്‌ സ്ഥാപകാംഗവും മലങ്കര അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ആയിരുന്നു. അമേരിക്കയില്‍ നടന്ന ആദ്യ മലങ്കര കണ്‍വന്‍ഷന്റെ സെക്രട്ടറിയും ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരളാ സെന്ററിന്റെ സ്ഥാപക സെക്രട്ടറിയും  വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഇലക്ഷന്‍ കമ്മീഷണറുമയിരുന്നു.

റോസമ്മയാണ്‌ ഭാര്യ. മക്കള്‍: തോംസണ്‍, ജോര്‍ജ്‌, തൃപ്‌തി. മരുമക്കള്‍: ജോണ്‍സണ്‍. ഡാമിയന്‍ പേരക്കുട്ടിയാണ്‌.

സംസ്‌കാരം ഒക്‌ടോബര്‍ 26-നു അടൂര്‍ ആനന്ദപ്പള്ളി മലങ്കര കാത്തലിക്‌ പള്ളിയില്‍.

Mukal Babykutty, 66, of Danbury CT passed away October 21, 2015 during a visit to Kerala, India. He was born in Adoor, Kerala on May 24th 1949.

Mr. Babykutty was an active member of his community and a devoted servant of the Malankara Catholic Church. As a founding member and the first secretary of the Delhi Malankara Association, he had a significant impact in establishing a foundation for the church to flourish. 

In the U.S, he was the secretary of the first Malankara Convention held in North America. Mr. Babykutty was also the founding secretary of the Kerala Center in Elmont, NY as well as a founding member and Election Commissioner for the World Malayalee Council.

Mr. Babykutty is survived by his beloved wife Rosamma, his two sons Thomson and George, his daughter Tripti, his son-in-law Johnson and grandson Damien. He is also survived by two siblings and many nieces and nephews.

Funeral services will be held on Monday morning, October 26th at the Malankara Catholic Church in Anandappally, Adoor, Kerala.


മുകള്‍  ബേബിക്കുട്ടി (66) നിര്യാതനായി
Join WhatsApp News
Zach Thomas 2015-10-22 11:40:28
Heartfelt condolence
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക