Image

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌

സജി കീക്കാടന്‍ Published on 19 October, 2015
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌
എഡിസണ്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തിലും ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഐന, കാഞ്ച്‌, മന്‍ജ്‌, നാമം, നേഴ്‌സസ്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തിലും ന്യൂജേഴ്‌സിയിലെ എഡിസണില്‍ വെച്ച്‌ കാന്‍സര്‍ ബോധവത്‌കരണത്തിന്റെ ഭാഗമായി ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌ നടത്തുന്നു.

ഒക്‌ടോബര്‍ 25-ന്‌ രാവിലെ 8.30-ന്‌ ആരംഭിക്കുന്ന പരിപാടി എഡിസണിലെ ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌ ആരംഭിക്കും.

അഡ്രസ്‌: New Jersey Convention & Exposition Center, 97 Sunfield Ave, Edison, NJ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷോണ്‍ ഡേവിഡ്‌ (ഇവന്റ്‌ കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി) 908 403 3273.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌
Join WhatsApp News
thomas koovalloor 2015-10-20 23:17:09
Congratulations for the New Jersey unity movement.It is really an eye opening one.
 Thomas Koovalloor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക