സ്‌പെല്ലിംഗ് ബീ പ്രാഥമിക മത്സരം തീയതി മാറ്റി-സെപ്തംബര്‍ 24 ന്
AMERICA
15-Jun-2011
ഗീവര്‍ഗ്ഗീസ് എബ്രഹാം
AMERICA
15-Jun-2011
ഗീവര്‍ഗ്ഗീസ് എബ്രഹാം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മെട്രോ ഏറിയാ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ തീയ്യതി മാറ്റി. ജൂണ്‍ 25 ന് ക്വീന്‍സിലെ കേരള കള്‍ചറല്‍ അസോസിയേഷനില്‍ (Kerala Cultural Association of North America,222-66 Braddock Ave,Queens Village,NY 11428) വച്ചു നടത്താനിരുന്ന പ്രാഥമിക മത്സരം സെപ്തംബര്‍ 24 ന് ശനിയാഴ്ച രാവിലെ 9.30 ന് മുന്‍പ് നിശ്ചയിച്ച സ്ഥലത്ത് തന്നെ വെച്ച് നടത്തും. ഈ മത്സരത്തില്‍ മുന്‍ നിരയിലെത്തുന്ന 40% മത്സരാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29 ന് ക്വീന്‍സിലുള്ള ഗ്ലെന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തുന്ന ഫൊക്കാനാ നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സെപ്തംബര്‍ 14 ന് മുമ്പായി ന്യൂയോര്‍ക്ക് റീജിയണ്‍ ഡയറക്ടര്‍, വര്‍ഗീസ് പോത്താനിക്കാടിന് അയച്ചുകൊടുക്കേണ്ടതാണ്.
അപേക്ഷകള്‍ അയക്കേണ്ട വിലാസം 84-37 258th Street Flora Park,NY 11001 or email-varghese.pothanicad@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും
contact:വര്‍ഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക് റീജിയണല്‍ ഡയറക്ടര്‍
(917) 488-2590 or (718) 347-0358
മാത്യു കുക്കുറ (516)351-6705

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments