Image

ആദൂര്‍ അബ്ബാസ് നിര്യാതനായി

ആലൂര്‍ ടി എ മഹമൂദ്‌ ഹാജി ദുബായ്‌ Published on 16 January, 2012
ആദൂര്‍ അബ്ബാസ് നിര്യാതനായി
കാസര്‍കോട്‌ : (മാങ്ങാട്) മാങ്ങാട്ടെ ആദൂര്‍ അബ്ബാസ്(70) നിര്യാതനായി.

നഫീസയാണ് ഭാര്യ, മക്കള്‍: ആമിന, സുഹ്റ, ഫൌസിയ. മരുമകന്‍: ഉസൈന്‍, സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, പള്ളത്തൂര്‍ ബടുവന്‍ കുഞ്ഞി, മൊയ്തീന്‍, മൂസ, ഇബ്രാഹിം കുഞ്ഞി, മീത്തല്‍ അബൂബക്കര്‍., കുണ്ടാര്‍ മദ്രസ അധ്യാപകന്‍  തോട്ടത്തുമൂല ടി.എം. അസൈനാര്‍ മൌലവി(ആദൂര്‍)

ബന്ധുക്കളുടെ മൊബൈല്‍

അനുജന്‍  9497612105 അബൂബക്കര്‍

9809973988 അനുജന്‍ ടി.എം. അസൈനാര്‍ മൌലവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക