Image

ഏഷ്യാനെറ്റ് പ്ലസ്സ്-അമേരിക്കന്‍ ജാലകത്തില്‍ 'അമേരിക്കന്‍ മലയാളികളുടെ വിജയകഥ'

Published on 16 January, 2012
ഏഷ്യാനെറ്റ് പ്ലസ്സ്-അമേരിക്കന്‍ ജാലകത്തില്‍ 'അമേരിക്കന്‍ മലയാളികളുടെ വിജയകഥ'

ഹൂസ്റ്റണ്‍ : 'അമേരിക്കന്‍ മലയാളികളുടെ വിജയകഥ' ഏഷ്യാനെറ്റ് പ്ലസ്സ്- അമേരിക്കന്‍ ജാലകം പരിപാടിയില്‍ ആരംഭിക്കുന്നു. അമേരിക്കയില്‍ എത്തി വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച മലയാളികളെ പരിചയപ്പെടുത്തുന്നതാണ് ഈ പരമ്പര.
 
ജനുവരി 21 ശനിയാഴ്ച വൈകീട്ട് 7.30ന് അമേരിക്കന്‍ മലയാളിയും, പ്രമുഖ വ്യവസായിയുമായ ജോര്‍ജ്ജ് ഏബ്രഹാമിനെ, അവതാരകന്‍ സജു പുല്ലാട് പരിചയപ്പെടു
ത്തുന്ന പരിപാടിയോടെ ഈ പരമ്പരക്ക് തുടക്കമാകും.

വാര്‍ത്ത അയച്ചത്: റോയി മണ്ണൂര്‍
ഏഷ്യാനെറ്റ് പ്ലസ്സ്-അമേരിക്കന്‍ ജാലകത്തില്‍ 'അമേരിക്കന്‍ മലയാളികളുടെ വിജയകഥ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക