Image

ലോറാ കെപ്പെളെര്‍ മിസ്സ്‌ അമേരിക്ക 2012

എബി മക്കപ്പുഴ Published on 16 January, 2012
ലോറാ കെപ്പെളെര്‍ മിസ്സ്‌ അമേരിക്ക 2012
ഡാലസ്‌: ലാസ്‌ വെഗാസില്‌ വെച്ച്‌ നടത്തിയ സൗന്ദര്യ മത്സരത്തില്‍ ലോറാ കെപ്പെളെര്‍ (Laura Kaeppeler) തെരഞ്ഞെടുക്കപെട്ടു. അമേരിക്കയിലുള്ള അമ്പതു സംസ്ഥാനങ്ങളില്‌ നിന്നും എത്തിയ സുന്ദരിമാരില്‍ നിന്നും ത്രെഞ്ഞെടുക്കപെട്ട ലോറായ്‌ക്ക്‌ മിസ്സ്‌ അമേരിക്ക കിരീടവും, 50000 ഡോളറും സമ്മാനിച്ചു.

23 കാരിയായ ഈ സുന്ദരി വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റ്‌ പ്രധിനിധിയായിയാണ്‌ എത്തിയത്‌.മാതാ പിതാക്കളോടൊപ്പം കേനോഷ എന്ന സിറ്റിയില്‍ താമസമാക്കിയിട്ടുള്ള ലോറ ബാച്ചിലര്‍ ബിരുദധാരിയാണ്‌.

മിസ്സ്‌ ഒക്കലഹോമ ബെറ്റി തോംപ്‌സണ്‍ രണ്ടാം സ്ഥാനവും, മിസ്സ്‌ ന്യൂയോര്‍ക്ക്‌ കൈത്‌ല്യന്‍ മോണ്ടെ മുന്നാം സ്ഥാനവും പങ്കിട്ടു.
ലോറാ കെപ്പെളെര്‍ മിസ്സ്‌ അമേരിക്ക 2012
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക