Image

ഷിക്കാഗോ-ന്യൂഡല്‍ഹി നോണ്‍ സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തുന്നു

Published on 16 January, 2012
ഷിക്കാഗോ-ന്യൂഡല്‍ഹി നോണ്‍ സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തുന്നു
അമേരിക്കന്‍ എയര്‍ലൈന്‍സ് ഷിക്കാഗോ-ന്യൂഡല്‍ഹി നോണ്‍ സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തുന്നു
2005 നവംബറിലാണ് ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ ഒമ്പതിന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് മാര്‍ച്ച് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തുന്ന കാര്യം കമ്പനി അറിയിച്ചത്.
ടിക്കറ്റു ബുക്കു ചെയ്ത യാത്രക്കാര്‍ക്കു തുക മടക്കി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അവസാനത്തെ വിമാനം ഫെബ്രുവരി 28 നു ഷിക്കാഗോയില്‍ നിന്നും മാര്‍ച്ച് ഒന്നിന് തിരിച്ചു ഡല്‍ഹിയില്‍ നിന്നു യാത്ര തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക